എരുമപ്പെട്ടി: കാഞ്ഞിരക്കോട് സ്വദേശി ദുബായിൽ കാഞ്ഞിരക്കോട് കൊടുമ്പ് വടക്കേ പീടികയിൽ വീട്ടിൽ മുഹമ്മദ് ഇബ്രാഹിം (51) ദുബൈയിൽ ഹൃദയാഘാതമൂലം നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷിഫ്ന, ഷംന. മരുമകൻ: റംഷാദ് (ബഹ്റൈൻ). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുല്ല, ഉമ്മർ. മൃതദേഹം ബുധനാഴ്ച പുലർച്ച നാട്ടിലെത്തിക്കും. ഖബറടക്കം രാവിലെ ഏഴിന് കാഞ്ഞിരക്കോട് കുമരനെല്ലൂർ ഖബർസ്ഥാനിൽ.