ഒല്ലൂർ: പെരുവാകുളങ്ങര കൂട്ടാലി ചേന്ദന്റെ മകൻ മുരളി (45) നിര്യാതനായി. സഹോദരങ്ങൾ: അമ്മിണി, ശാരദ, ശോഭന, ഓമന, രമണി, വാസന്തി, ജയന്തി, തങ്കപ്പൻ, ബാബു, രാജേഷ്. സംസ്കാരം ബുധനാഴ്ച ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.