ചാവക്കാട്: കടപ്പുറം കറുകമാട് പള്ളിക്ക് വടക്ക് പരേതനായ പള്ളത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ ഷമീർ (42) നിര്യാതനായി. ഖത്തറിൽ നിന്ന് അവധിക്ക് വന്നതായിരുന്നു. മാതാവ്: ബീവാത്തുമോൾ. ഭാര്യ: റംഷീന. മക്കൾ: സഹൽ, സായിഷ്.