പുളിക്കല്‍: വലിയപറമ്പ് കഞ്ഞിരതടായിൽ പങ്കജാക്ഷന് (81) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: പ്രസന്നന്, വനജ, പരേതനായ സുരേഷ്. മരുമക്കൾ: തങ്കമണി.