തിരൂരങ്ങാടി: മൂന്നിയൂർ എം.എച്ച് നഗർ സ്വദേശി പരേതനായ തടത്തിൽ ആലിക്കുട്ടിയുടെ മകൻ മുഹമ്മദ് കുട്ടി (49) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: അഫീഫ, അഫ്ലഹ് ഷാമിൽ. മരുമകൻ: അനീസ് (വള്ളിക്കുന്ന് അത്താണിക്കൽ). സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുസ്സമദ്, സുബൈദ.