മക്കരപറമ്പ്: വറ്റലൂർ കടാരത്തെ കരുവള്ളി ജമീല (60) നിര്യാതയായി. ഭർത്താവ്: ആറുകാട്ടിൽ മുഹമ്മദ്. മക്കൾ: അനീസ്, ഹസീന, ഷമീർ, ഷംസുദ്ദീൻ. മരുമക്കൾ: സജ്ന, നുസ്റത്ത്, അബ്ബാസ് ആലുങ്ങൽ (സി.പി.എം കരിഞ്ചാപ്പാടി ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങൾ: ഇസ്മായിൽ, അബ്ദുല്ല, നാസർ, കുഞ്ഞിപ്പാത്തുമ്മ, കദിയക്കുട്ടി, പരേതനായ ഹൈദ്രസ്.