നിലമ്പൂർ: ചന്തക്കുന്ന് മുമ്മുള്ളി ഇല്ലിക്കൽ മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മക്കുട്ടി. മക്കൾ: അബൂബക്കർ, റഷീദ്, ഷംസുദ്ദീൻ, ഉമ്മുഖുൽസു, റംലത്ത്, ആരിഫ, ഫൗസിയ, ഹസീന. മരുമക്കൾ: റംലത്ത്, അൻസന, സജ്ന, മുഹമ്മദ്, പോക്കർ, സിദ്ദീഖ്, ഹംസ, ഇല്യാസ്. ഖബറടക്കം ബുധനാഴ്ച 8.45ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽൽ.