കായണ്ണ: നമ്പ്രത്തുമ്മൽ അരിയായി (98) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളൻ. മക്കൾ: വേലായുധൻ, ഉഷ. മരുമക്കൾ: സുമ, ബാബു.