പെരുവയൽ: പരപ്പനിലം പരേതനായ പി.കെ. മുഹമ്മദിന്റെ ഭാര്യ ഉമ്മാച്ചു (88) നിര്യാതയായി. മക്കൾ: അബ്ദുസമദ്, അബൂബക്കർ (ഔക്കു), അഹമ്മദ് കോയ, ജമീല, റസാഖ്, ആയിശ, ഉമൈബാനു, ഹാരിസ്. മരുമക്കൾ: സാഹിദ, മറിയ, റംല, റസിയ, മുഹ്സിന, സുബൈർ, പരേതരായ ഉസ്മാൻ കോയ, ഇബ്രാഹിം.