കൂട്ടിലങ്ങാടി: പെരിന്താറ്റിരി ചേനാംപറമ്പിലെ ചെലൂർകളത്തിൽ മൂസ (ബാപ്പു-72) നിര്യാതനായി. ഭാര്യ: കണ്ണചെമ്പാട്ടിൽ ഫാത്തിമ (ചെലൂർ). മക്കൾ: നിസാർ, ആബിദ, ഫസീന. മരുമക്കൾ: അഷ്റഫ് (ദുബൈ), അനീസ് കോൽകാട്ടിൽ (തിരൂർക്കാട്), ഷാനിബ.