മലപ്പുറം: പരേതനായ ചെപ്പങ്ങക്കാട്ടിൽ കുഞ്ഞമ്മദിന്റെ (വെല്ലൂർ) മകൻ കോട്ടപ്പടി മൽസ്യ മാർക്കറ്റിലെ ഹോൾസെയിൽ വ്യാപാരി കുറ്റിപ്പുളിയിലെ ഷാഹുൽ ഹമീദ് (47) നിര്യാതനായി. മാതാവ്: പരേതയായ പെരുമ്പള്ളി ഇത്താച്ചുട്ടി. ഭാര്യ: സലീന. മക്കൾ: മുഹമ്മദ് ശരീഫ്, ജീന ഫാത്തിമ, ആമിന മിസ്റ്റി.