വടകര: ചോമ്പാല മിഷൻ കോമ്പൗണ്ടിലെ കുന്നുമ്മൽ രാജൻ (72) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: രജിലേഷ്, രബിലാഷ്, ലജീഷ്, രാഗേഷ്, അഗീഷ്. മരുമക്കൾ: സജിന, സഞ്ജന, ഷിൻഷി. സഹോദരങ്ങൾ: സരോജിനി, പരേതരായ ദാമോദരൻ, വിജയൻ.