സുൽത്താൻ ബത്തേരി: പള്ളിക്കണ്ടി പേരംപിലാക്കൽ പരേതനായ മുഹമ്മദിന്റെ മകൻ റഫീഖ് (46) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: റസീന. മക്കൾ: റിയ ഫാത്തിമ, റിദ ഫാത്തിമ, മുഹമ്മദ് റൈഹാൻ. സഹോദരങ്ങൾ: സലീം ബാവ, ഇല്യാസ്, നിസാർ, നൗഫൽ, ഷാഹിദ, സീനത്ത്.