വടക്കേമണ്ണ: പാറക്കൽ സ്വദേശി മലപ്പുറം കോട്ടപ്പടി കളത്തിങ്ങൽ സ്റ്റോർ ഉടമ ഫൈസൽ (കുഞ്ഞാപ്പ -60) നിര്യാതനായി. പിതാവ്: പരേതനായ കളത്തിങ്ങൽ അബ്ദു ഹാജി. മാതാവ്: നഫീസ. ഭാര്യ: റൈഹാനത്ത് കോട്ടക്കൽ. മക്കൾ: ആദിൽ (ദുബൈ ഗോൾഡ് വളാഞ്ചേരി), ഫർഹാനത്ത്, ഫായിസ. മരുമക്കൾ: മുഹമ്മദ് ഷാഫി പൂക്കോട്ടൂർ, അബീന. സഹോദരങ്ങൾ: ആയിശ, സക്കീന, സുമയ്യ, മൈമൂനത്ത്, നസീറ, ജസീല, നുസ്റത്ത്, അനീസ് ബാബു.