മാനന്തവാടി: തലപ്പുഴ മക്കിമല പരിയാത്ത് ജോസഫിന്റെ ഭാര്യ ത്രേസ്യ (77) നിര്യാതയായി. മക്കൾ: എൽസി, മേരി, തോമസ്. മരുമക്കൾ: ജോർജ്, ടോമി, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പുതിയിടം ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.