എകരൂൽ: ശ്രീവത്സത്തിൽ റിട്ട. അധ്യാപിക സുലോചന (72) നിര്യാതയായി. ഭർത്താവ്: മണി. മക്കൾ: അനീഷ്യ, വൈശാഖ്. മരുമക്കൾ: റിജിലേഷ് (ചേളന്നൂർ), ധനി (കട്ടിപ്പാറ). സഞ്ചയനം ശനിയാഴ്ച.