വടകര: മടപ്പള്ളി ബദരിയ്യ ജുമാ മസ്ജിദ് മഹൽ പ്രസിഡന്റും പ്രവാസിയുമായിരുന്ന മടപ്പള്ളി ഹൈസ്കൂളിനു സമീപം തെക്കയിൽ ഹംസ (64) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സറീന, ഷമീന, ഷംസീർ ഹംസ, ഷമീർ. മരുമക്കൾ: സിറാജ് (കുവൈത്ത്), ബദറുദീൻ (സൗദി), ഹാജറ, അനുന.