എകരൂൽ: എസ്റ്റേറ്റ് മുക്ക് എം.എം പറമ്പ് വള്ളിക്കുന്ന് മൂസ (92) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഉമ്മർ, ബഷീർ, നാസർ, സക്കീർ (ഇരുവരും റിയാദ്), ബദറുന്നിസ, ഗഫൂർ, റംല. മരുമക്കൾ: നാസർ (എകരൂൽ), ആസ്യ (എസ്റ്റേറ്റ് മുക്ക്), ഹസീമ (മാനിപുരം), ഹാഷിഫ (പി.സി മുക്ക്), ഇബ്തിശ (ഉള്ളിയേരി), നാജിയ (എകരൂൽ).