ചേമഞ്ചേരി: കൊളക്കാട് പരേതനായ പറമ്പിൽ നാരായണൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (74) നിര്യാതയായി. മക്കൾ: സതീശൻ, ഉണ്ണികൃഷ്ണൻ. മരുമകൾ: രതി. സഞ്ചയനം ശനിയാഴ്ച.