വടകര: ചോമ്പാല ചെറുവാങ്ങാട്ടുതാഴെ കുനിയിൽ കല്യാണി (88) നിര്യാതയായി. സഹോദരങ്ങൾ: ശാരദ, ശ്രീധരൻ, ചന്ദ്രൻ, പരേതരായ ബാലൻ, മാധവൻ, രാഘവൻ.