ചെറുവണ്ണൂർ: പാലാറ്റിപ്പാടം പള്ളിക്കണ്ടി തെക്കുംതല പറമ്പിൽ അബ്ദുസ്സലാം (60) നിര്യാതനായി. ഭാര്യ: റസിയ മരക്കാർതൊടി. മക്കൾ: ജുബൈന, ജിൽഷാന, മിഷാൽ. മരുമക്കൾ: റഹീസ്, സലീത്ത്. സഹോദരങ്ങൾ: യഹിയ, ഹമീദ്, സഫിയ.