പയ്യോളി: അയനിക്കാട് കുറ്റിയിൽപീടികക്ക് സമീപം പൂവത്തിൽ അബ്ദുല്ല ഹാജി (72) നിര്യാതനായി. ഭാര്യ: ആസ്യ. മകൻ: സകരിയ (കെ.എ സൂപ്പർ മാർക്കറ്റ്, വടകര). മരുമകൾ: സാബിറ.