കുന്ദമംഗലം: പെരിങ്ങളം തമ്പലങ്ങോട്ട് സീതാലയം വീട്ടിൽ മുടവങ്ങാട്ട് മാധവൻ (69) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സംഗീത, സരിത, അമൃത. മരുമക്കൾ: ഷാജി (ചെത്തുകടവ്), പവീഷ് (പയമ്പ്ര), റീബിൻ (എടക്കര, താളിപ്പാടം). സഞ്ചയനം ഞായറാഴ്ച.