പയ്യോളി: പള്ളിക്കര പിലാച്ചേരി മോഹൻരാജ് (60-വിമുക്തഭടൻ) നിര്യാതനായി. മാതാവ്: ജാനകിയമ്മ. ഭാര്യ: പുഷ്പ. മക്കൾ: അനിരുദ്ധ്, അർജുൻ. സഹോദരങ്ങൾ: രഘുനാഥ് (റിട്ട. മിലിട്ടറി), രേണുക, പരേതയായ ഇന്ദിര. സഞ്ചയനം ശനിയാഴ്ച.