മുക്കം: മൂലത്ത് പരേതനായ മാധവന്റെ മകൻ ചന്ദ്രശേഖരൻ (ചന്ദ്രു-53) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: അനിത. മക്കൾ: അർച്ചന, അഞ്ജന, അനന്യ. സഹോദരങ്ങൾ: ഉദയൻ (നയന സ്റ്റുഡിയോ, മുക്കം), ശോഭിരാജ് (ലൈവ് വ്യൂ സ്റ്റുഡിയോ, കൊടുവള്ളി), പരേതനായ അനിൽകുമാർ.