മലാപ്പറമ്പ്: ശ്രീലക്ഷ്മിയിൽ കൊളപ്പുറത്ത് നെച്ചിക്കാട്ട് ഗോപാല പണിക്കർ (82) നിര്യാതനായി. രാമനാട്ടുകര ദിഗ്ജയ കോംപ്ലക്സ് ഉടമയാണ്. ഭാര്യ: രമണി ജി. പണിക്കർ. മക്കൾ: ജയശ്രീ, ശ്രീജ, ദിവ്യ. മരുമക്കൾ: ശശികുമാർ (പോപുലർ ബേക്കറി, നാഗാലാൻഡ്), പ്രശാന്ത് (ബംഗളൂരു), അശോക് (ചെന്നൈ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.