കാവുന്തറ: കുന്നത്ത് മമ്മു (84) നിര്യാതനായി. മസ്ജിദ് റഹ്മാനിയ കുന്നത്ത് തറമൽ പുറായി സ്ഥാപകാംഗവും ദീർഘകാലം കമ്മിറ്റി പ്രസിഡന്റുമായിരുന്നു. ഭാര്യ: ആയിശ. മക്കൾ: തറുവയ്, സുബൈദ, അബ്ദുറഹ്മാൻ (ദുബൈ), ഫാത്തിമ (പൂനൂർ). മരുമക്കൾ: ഇബ്രാഹീം പൂനത്ത്, നാസർ പൂനൂർ, റംല മണിയൂർ, ഹഫ്സത്ത് ഊരള്ളൂർ.