കോക്കല്ലൂർ: പനായി കിഴക്കയിൽ മീനാക്ഷി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ തനികണ്ടി ഒ. രാമൻ മാസ്റ്റർ. മക്കൾ: പത്മിനി (റിട്ട. അധ്യാപിക കെ.വി.എൽ.പി.എസ് കുളത്തൂർ), സതീശൻ, സജീവൻ (ഇൻഷുറൻസ് അഡ്വൈസർ), പ്രദീപ് കുമാർ (റിട്ട. സുബേദാർ). മരുമക്കൾ: തെക്കയിൽ സദാനന്ദൻ (റിട്ട. ഹെഡ്മാസ്റ്റർ, കെ.വി.എൽ.പി.എസ് കുളത്തൂർ), വി.പി ഗീത (കൂത്താളി), ഇ.പി. ഷെജി (ഇയ്യാട്), ടി.കെ. ഷീബ (അധ്യാപിക, മുണ്ടക്കര എ.യു.പി.എസ്).