കുന്ദമംഗലം: പൊയ്യയിൽ പുളിയത്തിങ്ങൽ ബാലൻ നായർ (90) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: പ്രേമലത, രത്നാകരൻ (സി.പി.എം പൊയ്യ ബ്രാഞ്ച് സെക്രട്ടറി), രജീഷ് (എച്ച്.ആര്. മാനേജര്‍ മിംസ് ഹോസ്പിറ്റല്‍). മരുമക്കൾ: ജനാർദനൻ, സുഗിഷ, മനീഷ.