കോക്കല്ലൂർ: കറ്റോട്ടിൽ ജാനു (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ ചെട്ട്യാർ. മക്കൾ: ദാമോദരൻ (ഓട്ടോ ഡ്രൈവർ), രാജൻ, നളിനി (പുന്നശ്ശേരി). മരുമക്കൾ: പ്രഭാകരൻ, രാധ, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച.