കക്കോടി മുക്ക്: പടിഞ്ഞാറയിൽ ടി.എൻ. ബാലൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി അമ്മ. മക്കൾ: പി. ബാലകൃഷ്ണൻ (യു.ആർ.സി എൻ.സി.സി ഗ്രൂപ് ഹെഡ്ക്വാർട്ടേഴ്സ്), തങ്കമണി, ഉഷ. മരുമക്കൾ: സി. സുജാത (ഗവ. യു.പി.എസ് ചാലിൽത്താഴം), വി.സി. വേണുനാഥൻ, പി.കെ. സത്യൻ. സഞ്ചയനം ശനിയാഴ്ച.