കുന്ദമംഗലം: പരേതനായ അയമ്മദിന്റെ ഭാര്യ പന്തീർപാടം പണ്ടാരപ്പറമ്പ് അരീക്കുഴിയിൽ ഉമ്മയ്യ (92) നിര്യാതയായി. മക്കൾ: ഫാത്തിമ, കോയ, ഇസ്മായിൽ, അമ്മദ് കോയ, സൈനബി. മരുമക്കൾ: പരേതനായ കുഞ്ഞഹമ്മദ്, പുലോട്ട് ഇസ്മായിൽ, ഫാത്തിമ, സൈനബ, സുഹ്റ.