വടകര: ചോറോട് മുട്ടുങ്ങൽ ചെറുഒത്താന്റവിട മമ്മു (60) നിര്യാതനായി. ഭാര്യ: സബിയ. മക്കൾ: മുനീർ (അധ്യാപകൻ, എം.പി.ജി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്), സുനീർ. മരുമക്കൾ: ജാസിറ മൂരാട്, ഷംന മീത്തലങ്ങാടി