പുൽപള്ളി: മുള്ളൻകൊല്ലി ശശിമല ആലുമൂട്ടിൽ ദാമോദരൻ നായരുടെ ഭാര്യ ശാരദ (70) നിര്യാതയായി. മക്കൾ: സുരേഷ്, സജി, സന്തോഷ്, സുനീഷ്. മരുമക്കൾ: സിന്ധു, സ്മിത. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.