മൊകേരി: ഊരാളിച്ചികണ്ടി ശങ്കരൻ (62) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുബിൻ, സുജിൻ. മരുമക്കൾ: മേഘ്ന, ആതിര. സഹോദരങ്ങൾ: മാണി, മാതു, ദേവി, പരേതരായ ചാത്തു, കല്യാണി. സഞ്ചയനം വെള്ളിയാഴ്ച.