കുറവിലങ്ങാട്: മഞ്ഞക്കാലായിൽ ജോയി ഫിലിപ്പിന്റെ മകൻ ആൽബിൻ (25) നിര്യാതനായി. മാതാവ്: കല്ലൂർക്കാട് കണ്ണാട്ട് കുടുംബാംഗം ഷീന. സഹോദരി: അലീന. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.