മണിമല: മാടത്താനിൽ ജോയിയുടെയും പരേതനായ ലിസമ്മയുടെയും മകൻ മാർട്ടിൻ തോമസ് (36) നിര്യാതനായി. ഭാര്യ: പായിപ്പാട് പ്ലാക്കുളങ്ങര കുടുംബാംഗം ജിൻസി. മകൻ: ജുവാൻ. സംസ്കാരം ബുധനാഴ്ച മണിമല ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ.