ചെത്തിപ്പുഴ: മാറാട്ടുകളം മാത്യു ആന്റണി (അപ്പച്ചൻ -76) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി കല്ലറക്കൽ കുടുംബാംഗം റോസമ്മ മാത്യു. ഏക മകൾ: ക്രിസ്റ്റീന മാത്യു. സംസ്കാരം ബുധനാഴ്ച 11ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.