വൈക്കം: ഉല്ലല മലയിൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ തോമസ് (87) നിര്യാതയായി. വൈക്കം അരക്കത്തിൽ കുടുംബാംഗമാണ്. മക്കൾ: ടോമി, മാത്യു, ലീലാമ്മ, ആന്റണി. മരുമക്കൾ: ജെസി, ലാലമ്മ, ജോസഫ്, ജെസി.