ചങ്ങനാശ്ശേരി: വടക്കേക്കര തകടിയേല്‍ ടി.എം. ഫിലിപ് (വിമുക്ത ഭടൻ -82) നിര്യാതനായി. 1962, 1965, 1971 യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്നു.ഭാര്യ: കവിയൂര്‍ കായപ്പുറത്ത് കുടുംബാംഗം ശാന്തമ്മ. മക്കള്‍: സിന്ധു, സീന, സിന്റോ. മരുമക്കള്‍: സാജു പെരുമ്പനച്ചി, ബിനോയ് പുല്പള്ളി, ബിനി കുഞ്ചുകുളം. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ചെത്തിപ്പുഴ തിരുഹൃദയ പള്ളി സെമിത്തേരിയിൽ.