പാലാ: കാനാട്ടുപാറ തൈമുറിയിൽ പരേതനായ അഗസ്റ്റിന്റെ മകൻ ടോമി (വിമുക്തഭടൻ- സിറിയക് -66) നിര്യാതനായി. ഭാര്യ: ചാലക്കുടി കോനുപറമ്പൻ കുടുംബാംഗം ആനി. മക്കൾ: അനു, വിനു. സംസ്കാരം ബുധനാഴ്ച 2.30ന് മുണ്ടാങ്കൽ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ.