ആറന്മുള: ചെമ്പകശ്ശേരിൽ പുലൂർ വീട്ടിൽ എം.എ. ജോസഫ് (പാപ്പച്ചൻ -92) നിര്യാതനായി. ഭാര്യ: വെണ്ണിക്കുളം കൂന്തറയിൽ അന്നമ്മ. മക്കൾ: എബ്രഹാം, സൂസൻ, എബി, സുനി. മരുമക്കൾ: ജെസി, ജോർജ് ജോസഫ്, ഷീല, വിൽസൺ. സംസ്കാരം വ്യാഴാഴ്ച 12ന് തൃശൂർ എബനേസർ മാർത്തോമ പള്ളി സെമിത്തേരിയിൽ.