മല്ലപ്പള്ളി: മഞ്ഞത്താനം ആറാട്ടുപുഴയിൽ ജോർജുകുട്ടി എ.സിയുടെ ഭാര്യ ജോളി ജോർജ് (58) നിര്യാതയായി. എടത്വ പന്ത്രണ്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോബിൻ ചെറിയാൻ, ജോയ്സ് ജോർജ്. മരുമകൻ: മുള്ളങ്കുഴിയിൽ ബിനോയ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.