മല്ലപ്പള്ളി: പരിയാരം ആലുങ്കൽ ചാക്കോ എബ്രഹാമിന്റെ ഭാര്യ സി.എം. ശോശാമ്മ (തങ്കമ്മ -96) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.