തലവടി: മണമേൽ പറമ്പിൽ കെ.ജെ. ചെറിയാൻ (സുകു -70) നിര്യാതനായി. കായംകുളം പുതുപ്പള്ളി കുമ്മംപുഴയിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: നീറ്റ എബ്രഹാം, നിറ്റൊ. മരുമക്കൾ: ജുബി, എബി. സംസ്കാരം ബുധനാഴ്ച 12.30ന് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.