വായ്പൂര്: താന്നിക്കാപൊയ്കയിൽ അരീക്കാട്ട് പരേതനായ ബേബിയുടെ ഭാര്യ മേരി എബ്രഹാം (87) നിര്യാതയായി. കടമ്പനാട് ആലുവിള പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ശാന്തമ്മ, പൊന്നമ്മ, സണ്ണി, സാബു. മരുമക്കൾ: തങ്കച്ചൻ, രാജു, ബെന്നി, ബിജി, ഷീജ. സംസ്കാരം ബുധനാഴ്ച 12ന് വായ്പൂര് സെന്റ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ.