കുഴിവേലിപ്പുറം: കോവൂർ മണപ്പുറത്ത് ഐപ്പ് തോമസ് (അപ്പു -74) നിര്യാതനായി. ഭാര്യ: റാന്നി അരുവിക്കൽ കുടുംബാംഗം ഗ്രേസി. മക്കൾ: തോമസ് (യു.കെ), റെയ്ച്ചൽ. മരുമക്കൾ: റെക്സി (ടി.എം.എം ഹോസ്പിറ്റൽ), പ്രസാദ്.