ചാരുംമൂട്: നൂറനാട് പടനിലം കിടങ്ങയം വിശ്വഭവനത്തില്‍ (പാലവിളയില്‍) വിശ്വനാഥന് പിള്ള (63) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കള്‍: രേഷ്മ നാഥ്, ഗ്രീഷ്മ നാഥ്. മരുമക്കള്‍: വിഷ്ണു വി. നായര്‍, ഹരീഷ് മേനോന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.