ഹരിപ്പാട്: പിലാപ്പുഴ കാരാവള്ളിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സരോജിനിയമ്മ (92) നിര്യാതയായി. മക്കൾ: ഇന്ദിരാമ്മ, രാധാമണിയമ്മ. മരുമക്കൾ: വേണു, വി. മോഹനൻ. സംസ്കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.