ചെറുതോണി: ഭൂമിയാംകുളം നെല്ലംകുഴിയിൽ എൻ.എം. മാമച്ചൻ (റിട്ട. എസ്.ഐ, ഡി.സി.ആർ.ബി, ഇടുക്കി -61) നിര്യാതനായി. ഭാര്യ: മുരിക്കാശ്ശേരി- തേക്കുംതണ്ട് വെട്ടുകാട്ടിൽ കുടുംബാംഗം മോളി. മക്കൾ: നിധിൻ, നവീൻ.